ഓണാഘോഷത്തിന് സമാപനമായി ; തൃശൂരിൽ ഇന്ന് പുലികളിറങ്ങും
September 7, 2017 10:15 am

തൃ​ശൂ​ർ: ഓണാഘോഷം കൊടിയിറങ്ങുന്നതിന്റെ ഭാഗമായി തൃശൂരില്‍ ഇന്ന് പുലികളിറങ്ങും. ഓരോ ടീമിലും അമ്പതോളം പുലികള്‍ വരുന്ന ആറ് ടീമുകളാണ് ഇന്നിറങ്ങുന്നത്.അതിനുസരിച്ചുള്ള