kummanam കുമ്മനം രാജശേഖരന്‍ ഇന്ന് മിസ്സോറാം ഗവര്‍ണറായി സ്ഥാനമേല്‍ക്കും
May 29, 2018 6:45 am

ന്യൂഡല്‍ഹി: കുമ്മനം രാജശേഖരന്‍ ഇന്ന് മിസ്സോറാം ഗവര്‍ണറായി ചുമതലയേല്‍ക്കും. ഭരണ പരിചയമില്ലെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തന പരിചയം മുതല്‍ക്കൂട്ടാകുമെന്ന് കുമ്മനം വാര്‍ത്താ