ഫാ. ടോം ഉഴുന്നാലില്‍ ഇന്നു വൈകുന്നേരം ബംഗളൂരുവിലേക്കു മടങ്ങും
October 4, 2017 8:51 am

കൊച്ചി: ഭീകരരില്‍ നിന്ന് മോചിതനായി ജന്മനാട്ടിലെത്തിയ ഫാ. ടോം ഉഴുന്നാലില്‍ ഇന്നു ബംഗളൂരുവിലേക്കു മടങ്ങും. കൊല്ലത്തും തൃശൂരിലും വിവിധ പരിപാടികളില്‍