ഇന്ദ്രജിത്തും മുരളിഗോപിയും ഒന്നിക്കുന്ന ചിത്രം താക്കോല്‍ ; നായികയായി ഇനിയ
April 10, 2018 4:55 pm

ഇന്ദ്രജിത്തിനെയും മുരളിഗോപിയെയും നായകന്‍മാരാക്കി കിരണ്‍ പ്രഭാകരന്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിന് താക്കോല്‍ എന്ന് പേരിട്ടു. ഇനിയയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.