ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ-പാക് പോരാട്ടം ഇന്ന്, ആകാംക്ഷയോടെ ആരാധകര്‍
June 18, 2017 7:46 am

ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി മത്സരത്തിലെ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം ഇന്ന്. ടൂര്‍ണമെന്റില്‍ തോല്‍വിയറിയാതെ മുന്നേറുന്ന കോഹ്ലിയും സംഘവും