ഹൂസ്റ്റണിലെ വെള്ളപ്പൊക്കത്തില്‍ അകപെട്ടവരിൽ 200 ഇന്ത്യൻ വിദ്യാർത്ഥികളും
August 28, 2017 6:08 pm

ഹൂസ്റ്റണ്‍: അമേരിക്കയിലെ ഹൂസ്റ്റണിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 200 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ അകപ്പെട്ടതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. വെള്ളപ്പൊക്കത്തില്‍ അകപെട്ട വിദ്യാര്‍ഥികകളെ രക്ഷപ്പെടുത്താനുള്ള