ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായുള്ള അപേക്ഷകരിൽ വീരേന്ദർ സെവാഗും
June 1, 2017 10:42 pm

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായുള്ള അപേക്ഷകരിൽ മുൻ ഒാപ്പണിങ് ബാറ്റ്സ്മാൻ വീരേന്ദർ സെവാഗും. സെവാഗിനെ കൂടാതെ അഞ്ചു