test cricket വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ് ; അരങ്ങേറ്റം കുറിച്ച് പൃഥ്വി ഷാ
October 4, 2018 9:22 am

രാജ്‌കോട്ട്: ഇന്ത്യ-വിന്‍ഡീസ് ടെസ്റ്റ് പരമ്പരയ്ക്ക് രാജ്‌കോട്ടില്‍ തുടക്കം. ആദ്യ മത്സ്യരത്തില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ്. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.