ഇന്ത്യക്കും പാക്കിസ്ഥാനുമിടയില്‍ റഷ്യന്‍ മധ്യസ്ഥം; അതിമോഹമെന്ന് ഇരുരാജ്യങ്ങളും
June 15, 2017 10:30 pm

ന്യൂഡല്‍ഹി: ഇന്ത്യക്കും പാക്കിസ്ഥാനുമിടയില്‍ മധ്യസ്ഥം വഹിക്കാമെന്ന് റഷ്യ വാഗ്ദാനം ചെയ്‌തെന്ന പാക് അവകാശവാദം ഇന്ത്യയും റഷ്യയും തള്ളി. ഷാംഗ്ഹായി ഉച്ചകോടിയില്‍