പാക് ഭീകരതയ്‌ക്കെതിരെ ഒരുമിച്ച് പോരാടും; പതിനഞ്ച് കരാറുകളില്‍ ഒപ്പുവെച്ച് ഇന്ത്യയും ജപ്പാനും
September 14, 2017 5:55 pm

ന്യൂഡല്‍ഹി : നയതന്ത്ര-സാമ്പത്തിക ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായുള്ള പതിനഞ്ച് കരാറുകളില്‍ ഇന്ത്യയും ജപ്പാനും ഒപ്പുവെച്ചു. ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി