CHILDREN കുടുംബത്തില്‍ രണ്ട് കുട്ടികള്‍ മതി; ജനപ്പെരുപ്പം നിയന്ത്രിക്കാന്‍ നിയമം വേണമെന്ന് ബിജെപി എംപി
August 2, 2018 8:52 pm

ന്യൂഡല്‍ഹി: ഇന്ത്യയിലെ ജനപ്പെരുപ്പം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണമെന്ന് ബി.ജെ.പി എംപി. മധ്യപ്രദേശിലെ എംപി ഉദയ് പ്രതാപ് സിംഗാണ് പാര്‍ലമെന്റില്‍ ആവശ്യം