അഗ്‌നിപര്‍വത ദുരന്ത ഭീതിയില്‍ ഇന്തൊനീഷ്യ ; മടങ്ങാനാവാതെ മലയാളികൾ
November 28, 2017 11:16 am

ഡെന്‍പസാര്‍: ഇന്തൊനീഷ്യയിലെ വിനോദസഞ്ചാര ദ്വീപായ ബാലിയില്‍ അഗ്‌നിപര്‍വതം എപ്പോള്‍ വേണമെങ്കിലും പൊട്ടാമെന്ന് ജാഗ്രതാ നിര്‍ദ്ദേശം. അതീവ ജാഗ്രത പ്രഖ്യാപിച്ചതിനു പിന്നാലെ