മോഹന്‍ലാലിന്റെ പുതിയ ചിത്രം ‘ഇട്ടിമാണി’യുടെ ചിത്രീകരണം ആരംഭിച്ചു
April 24, 2019 11:58 am

മോഹന്‍ലാലിനെ നായകനാക്കി നവാഗതരായ ജിബി, ജോജു എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’.