voteeeeeeeeeee എറണാകുളത്ത് കള്ളവോട്ട് നടന്നുവെന്ന് പരാതിയുമായി യുവാവ് രംഗത്ത്
April 23, 2019 4:50 pm

കൊച്ചി : എറണാകുളത്ത് കള്ളവോട്ട് നടന്നതായി പരാതി. ഇടക്കൊച്ചി പാമ്പായി മൂല സ്വദേശി ആല്‍ബി സേവ്യറാണ് പരാതിയുമായി രംഗത്ത് എത്തിയത്.