രാഹുല്‍ ഈശ്വറിനെതിരെ മീ ടൂ; ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു
October 29, 2018 8:30 am

കൊച്ചി: രാഹുല്‍ ഈശ്വറിനെതിരെ മീറ്റൂ ആരോപണവുമായി ആക്ടിവിസ്റ്റ് ഇഞ്ചിപ്പെണ്ണ് രംഗത്ത്. സുഹൃത്തും ആര്‍ട്ടിസ്റ്റുമായ സ്ത്രീയുടെ വെളിപ്പെടുത്തലാണ് ഇഞ്ചിപ്പെണ്ണ് തന്റെ ഫേസ്ബുക്ക്