യുവേഫ നേഷന്‍സ് മത്സരം: പരിക്ക് വിട്ടൊഴിയാതെ ഇംഗ്ലീഷ് താരം ലൂക്ക് ഷോ
September 9, 2018 3:44 pm

ലണ്ടന്‍: പരിക്ക് വിട്ടൊഴിയാതെ ഇംഗ്ലീഷ് താരം ലൂക്ക് ഷോ. ഇത്തവണ യുവേഫ നേഷന്‍സ് കപ്പില്‍ സ്‌പെയിനുമായുള്ള മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്.