twitter ഹിന്ദി ട്വീറ്റുകള്‍ക്ക് ഇന്ത്യയില്‍ പ്രാധാന്യം കൂടുതലെന്ന് പഠനം
September 20, 2018 2:35 pm

ഇന്ത്യയില്‍ ഹിന്ദി ട്വീറ്റുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം ഉണ്ടെന്ന് പഠനം. ഇംഗ്ലീഷുമായി താരതമ്യം ചെയ്യുമ്പോള്‍ ഹിന്ദി ട്വീറ്റുകളാണ് ട്വിറ്ററില്‍ കൂടുതലായും ഷെയര്‍