rohith sarma11 രോഹിത് സെഞ്ച്വറിയടിച്ചു; ഇംഗ്ലീഷ് പടയെ തറപറ്റിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി
July 8, 2018 10:13 pm

ബ്രിസ്റ്റോള്‍: ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി20 മല്‍സരത്തില്‍ ഇന്ത്യയ്ക്ക് ഏഴു വിക്കറ്റ് ജയം. ഇതോടെ മൂന്നു മല്‍സരങ്ങളടങ്ങിയ പരമ്പരയും ഇന്ത്യ സ്വന്തമാക്കി.