ആസിഫയുടെ കൊലപാതകം: പ്രതികരിക്കാതെ പ്രധാനമന്ത്രി, പ്രതിഷേധം ശക്തം
April 13, 2018 12:16 pm

കത്തുവ: ജമ്മുകശ്മീരിലെ കത്തുവയില്‍ എട്ടുവയസ്സുകാരി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യത്തുടനീളം പ്രതിഷേധപ്രകടനങ്ങള്‍ നടക്കുകയാണ്. രാഷ്ട്രീയ സാംസ്‌കാരിക നേതാക്കള്‍ സംഭവത്തെ അപലപിച്ച്

പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത പെ​ണ്‍​കു​ട്ടി​ക​ളെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തു​ന്ന​വ​ര്‍​ക്ക് വ​ധ ശി​ക്ഷ ഉ​റ​പ്പാ​ക്കു​മെ​ന്ന് മെ​ഹ​ബൂ​ബ മു​ഫ്തി
April 12, 2018 10:22 pm

ശ്രീ​ന​ഗ​ര്‍: പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത പെ​ണ്‍​കു​ട്ടി​ക​ളെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തു​ന്ന​വ​ര്‍​ക്ക് വ​ധ ശി​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന നി​യ​മം നി​ര്‍​മി​ക്കു​മെ​ന്ന് ജ​മ്മു​കാ​ഷ്മീ​ര്‍ മു​ഖ്യ​മ​ന്ത്രി മെ​ഹ​ബൂ​ബ മു​ഫ്തി. ക​ത്വ​യി​ലെ എ​ട്ടു​വ​യ​സു​കാ​രി

ബിജെപി ഇന്ത്യയുടെ അന്തസ്സിന് ഏല്‍പ്പിക്കുന്ന മുറിവ് ഒരിക്കലും ഉണങ്ങില്ല;തോമസ് ഐസക്ക്
April 12, 2018 9:51 pm

തിരുവനന്തപുരം: ജമ്മുകാശ്മീരില്‍ ഏട്ട് വയസുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ രൂക്ഷപ്രതികരണവുമായി ധനമന്ത്രി തോമസ് ഐസക്ക്. ഫേസ്ബുക്കിലുടെയാണ് അദ്ദേഹം സംഭവത്തില്‍ പ്രതിഷേധം