asha സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായ ഇടം മലയാള സിനിമാ മേഖലയാണെന്ന് ആശാ ശരത്
July 1, 2018 12:15 am

മലയാള സിനിമാ മേഖല സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായ തൊഴിലിടമാണെന്ന് നടി ആശാ ശരത്. എവിടെയാണെങ്കിലും സ്വയം സംരക്ഷിക്കാനാണ് ആദ്യം പഠിക്കേണ്ടത്.