modi-imran ജനാധിപത്യത്തിന്റെ വേരുകള്‍ പാകിസ്ഥാനില്‍ ഉറക്കട്ടെ;ഇമ്രാന്‍ഖാന് ആശംസകളുമായി നരേന്ദ്രമോദി
July 31, 2018 11:54 am

ന്യൂഡല്‍ഹി:പ്രതിപക്ഷത്തിന് വലിയ തിരിച്ചടി നല്‍കി തിരഞ്ഞെടുപ്പില്‍ വിജയം വരിച്ച ഏറ്റവും വലിയ ഒറ്റക്കക്ഷിയായ പാകിസ്ഥാന്‍ തെഹ്‌രീകെ ഇന്‍സാഫ്(പിടിഐ) അധ്യക്ഷന്‍ ഇമ്രാന്‍