ജീവനക്കാരുടെ കുറവ്; സന്നിധാനത്തെ കാണിക്ക എണ്ണിത്തിട്ടപ്പെടുത്താന്‍ പോലും ആളില്ല
December 19, 2018 4:31 pm

ശബരിമല: ജീവനക്കാരുടെ കുറവ് മൂലം എണ്ണി തിട്ടപ്പെടുത്താതെ സന്നിധാനത്തെ കാണിക്ക. ശബരിമല ക്ഷേത്രത്തിലേക്ക് കാണിക്കയായ് ലഭിച്ച രണ്ടരകോടിയില്‍പ്പരം രൂപ എണ്ണിത്തിട്ടപ്പെടുത്താതെ