ആലിപ്പഴ വീഴ്ച:മഹാരാഷ്ട്രയില്‍ പക്ഷികള്‍ കൂട്ടത്തോടെ ചത്തു
February 15, 2018 7:53 am

ഗോണ്ടിയ: ആലിപ്പഴ വീഴ്ചയെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ പക്ഷികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി. ഭണ്ടാര, ഗോണ്ടിയ ജില്ലകളിലാണ് ചൊവ്വാഴ്ച ആലിപ്പഴവീഴ്ചയുണ്ടയത്. 600ന് അടുത്ത്