ആറന്മുള ഉതൃട്ടാതി ജലോത്സവം ; പത്തനംതിട്ടയില്‍ നാളെ അവധി
September 7, 2017 3:07 pm

പത്തനംതിട്ട: ആറന്മുള ഉതൃട്ടാതി ജലോത്സവം പ്രമാണിച്ച് നാളെ പത്തനംതിട്ടയില്‍ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ