ak balan മുകേഷിനെതിരായ ആരോപണത്തില്‍ പരാതി ലഭിച്ചാല്‍ അന്വേഷിക്കും : എ.കെ ബാലന്‍
October 10, 2018 11:48 am

കൊച്ചി: മുകേഷിനെതിരായ ലൈംഗികാരോപണത്തില്‍ പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്ന് നിയമമന്ത്രി എ.കെ ബാലന്‍ പറഞ്ഞു. അതേസമയം ലൈംഗികാരോപണം ഉന്നയിച്ച ടെസ് ജോസഫിനെ