qatar ഖത്തര്‍ ആരോഗ്യ സംരക്ഷണ മേഖലയില്‍ ലൈസന്‍സ് ലഭിക്കുവാന്‍ ഇനി താമസമില്ല
July 3, 2018 2:31 pm

ദോഹ: ഖത്തര്‍ ആരോഗ്യസംരക്ഷണ മേഖലയില്‍ ലൈസന്‍സ് ലഭിക്കുന്നതിനും പുതുക്കുന്നതിനും സമയപരിധി കുറച്ചു. ഖത്തര്‍ കൗണ്‍സില്‍ ഫോര്‍ ഹെല്‍ത്ത് കെയര്‍ പ്രാക്ടീഷണേഴ്‌സ്(ക്യുസിഎച്ച്പി)