നഴ്‌സുമാര്‍ സമരത്തില്‍ നിന്നും പിന്‍മാറണമെന്ന ആവശ്യവുമായി ആരോഗ്യമന്ത്രി
July 13, 2017 1:44 pm

തിരുവനന്തപുരം: സംസ്ഥാനത്ത് നടത്തിവരുന്ന സമരത്തില്‍ നിന്നും നഴ്‌സുമാര്‍ പിന്‍മാറണമെന്ന ആവശ്യവുമായി വീണ്ടും ആരോഗ്യമന്ത്രി കെ.കെ.ഷൈലജ. സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന