AirAsia India ആഭ്യന്തര റൂട്ടുകളിൽ 99 രൂപയുടെ പുതിയ ടിക്കറ്റ് നിരക്ക് അവതരിപ്പിച്ച് എയര്‍ ഏഷ്യ
January 15, 2018 7:20 pm

ന്യൂഡല്‍ഹി : പുതിയ ടിക്കറ്റ് നിരക്ക് അവതരിപ്പിച്ച് എയര്‍ ഏഷ്യ. 99 രൂപയുടെ കുറഞ്ഞ നിരക്കിലുള്ള ഓഫറാണ് കമ്പനി നൽകുന്നത്.