മധ്യപ്രദേശിലെ കര്‍ഷക പ്രക്ഷോഭം; വെടിവെച്ചത് പൊലീസ് തന്നെയെന്ന് ആഭ്യന്തരമന്ത്രി
June 8, 2017 1:18 pm

ഭോപാല്‍: മധ്യപ്രദേശിലെ മന്ദ്‌സോറില്‍ നടന്ന പ്രക്ഷോഭങ്ങള്‍ക്കിടെ ഉണ്ടായ വെടിവെപ്പ് പൊലീസ് നടത്തിയതു തന്നെയെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ഭൂപേന്ദ്ര സിങ്. നേരത്തെ