soldiers കാലവര്‍ഷക്കെടുതി; കേരളത്തിലേയ്ക്ക് കൂടുതല്‍ സൈന്യം എത്തുന്നു. . .
August 16, 2018 3:54 pm

തിരുവനന്തപുരം: കാലവര്‍ഷക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ കേരളത്തിലേയ്ക്ക് കൂടുതല്‍ സൈന്യം എത്തും. ക്യാബിനറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. ആഭ്യന്തരപ്രതിരോധ മന്ത്രാലയം