Apple iphone ആപ്പിളിന് പണികിട്ടി ; വിലകൂടുതല്‍, ആവശ്യക്കാര്‍ കുറഞ്ഞതോടെ ഐഫോണ്‍X നിര്‍മ്മാണം നിര്‍ത്തുന്നു
January 23, 2018 7:15 pm

തുടക്കത്തില്‍ വിപണിയില്‍ മികച്ച മുന്നേറ്റം നടത്തിയ പുതിയ ഹാന്‍ഡ്‌സെറ്റ് ഐഫോണ്‍ Xന് ആവശ്യക്കാര്‍ കുറഞ്ഞതോടെ ഉല്‍പാദനം നിര്‍ത്തിവെയ്‌ക്കേണ്ട അവസ്ഥയിലാണ് കമ്പനി.