Loksabha അവിശ്വാസപ്രമേയം ചര്‍ച്ചയ്‌ക്കെടുക്കാത്തതിനെ തുടര്‍ന്നു ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളം
March 19, 2018 12:49 pm

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരേ കൊണ്ടുവന്ന അവിശ്വാസപ്രമേയം ചര്‍ച്ചയ്‌ക്കെടുക്കാത്തതിനെ തുടര്‍ന്നു ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളം. ആന്ധ്രാപ്രദേശിനു പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ടിഡിപിയും