chandra ചന്ദ്രബാബു നായിഡു ഈയാഴ്ചയോടെ എന്‍ഡിഎ വിടുമെന്ന് സൂചന
March 7, 2018 12:06 pm

ഹൈദരാബാദ്: ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുവാന്‍ മാസങ്ങള്‍ മാത്രം നില നില്‍ക്കെ എന്‍ഡിഎ സഖ്യത്തിലെ പ്രധാനകക്ഷിയായ ടിഡിപി മുന്നണി വിടാന്‍ ഒരുങ്ങുന്നു.