ലോക പുരുഷ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിന് ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യ
July 25, 2017 4:58 pm

മോസ്‌കോ: 2021 ല്‍ നടക്കുന്ന ലോക പുരുഷ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിന് ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യ. മോസ്‌കോയില്‍ ചേര്‍ന്ന അന്താരാഷ്ട്ര ബോക്‌സിങ്