trump ‘ഇറാനുമായുള്ള ആണവ ഉടമ്പടിയില്‍ നിന്നും പിന്‍മാറും’, ആവര്‍ത്തിച്ച് അമേരിക്ക
October 14, 2017 6:48 am

വാഷിംഗ്ടണ്‍: ഇറാനുമായി ഒപ്പുവച്ച ആണവ ഉടമ്പടിയില്‍ നിന്നും പിന്‍മാറുമെന്ന് ആവര്‍ത്തിച്ച് അമേരിക്ക. ഇറാന്‍ ഉടമ്പടിയില്‍ നിന്നും തുടര്‍ച്ചയായി വ്യതി ചലിക്കുകയാണെന്നും