Facebook പുത്തന്‍ സവിശേഷതയുമായി ഫെയ്‌സ്ബുക്ക്‌ ; വോയിസ് ക്ലിപ്പുകളും സ്റ്റാറ്റസാക്കാം
March 4, 2018 7:20 pm

പുതിയ സവിശേഷത അവതരിപ്പിക്കാനൊരുങ്ങി ഫെയ്‌സ്ബുക്ക്. ചിത്രങ്ങളും വീഡിയോകളും ഫെയ്‌സ്ബുക്കില്‍ സ്റ്റാറ്റസാക്കനുള്ള സൗകര്യം ഫെയ്‌സ്ബുക്കില്‍ ഉണ്ട്. എന്നാല്‍ ഇതിന് പുറമെ വോയിസ്