goat ടിക്കറ്റില്ലാതെ യാത്ര ചെയ്യാന്‍ എത്തിയ ആടിനെ റെയില്‍വേ ലേലം ചെയ്തു
August 3, 2018 6:17 pm

മുംബൈ : ടിക്കറ്റില്ലാതെ യാത്ര ചെയ്തവരെ പിടികൂടി എന്നൊക്കെ വാര്‍ത്തകള്‍ വന്നിട്ടുണ്ട്. എന്നാലിതാ ടിക്കറ്റില്ലാതെ യാത്ര ചെയ്ത ആടിനെ പിടികൂടി