അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെയുള്ള ആക്ഷേപങ്ങൾ അടിസ്ഥാനരഹിതം: ബെഹ്റ
September 16, 2017 10:39 pm

തിരുവനന്തപുരം: കൊച്ചിയിൽ നടിയെ ആക്രമിച്ചതുൾപ്പെടെ സംസ്ഥാനത്ത് അടുത്ത് കാലത്ത് ഉണ്ടായ ചില കുറ്റകൃത്യങ്ങളുടെ അന്വേഷണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെയുള്ള ആക്ഷേപങ്ങൾ അടിസ്ഥാനരഹിതമാണെന്ന്