ahamed-fathi ഒന്നു വരുമ്പോള്‍ മറ്റൊന്ന് ; പരുക്കിന്റെ പിടിയില്‍ മറ്റൊരു ഈജിപ്ഷ്യന്‍ താരം കൂടി
June 18, 2018 6:01 pm

മോസ്‌കോ : തോളിനേറ്റ പരുക്കില്‍ നിന്ന് തിരിച്ചുവരാന്‍ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സാല ഒരുങ്ങുമ്പോള്‍ മറ്റൊരു താരം പരുക്കിന്റെ പിടിയില്‍.