pakisthan ജമ്മു കശ്മീരില്‍ നിന്നും രണ്ട് പാക്കിസ്ഥാനികളെ പിടികൂടി
June 16, 2018 1:12 pm

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നിന്നും രണ്ട് പാക്കിസ്ഥാനികളെ ബോര്‍ഡ് സെക്യൂരിറ്റി ഫോഴ്‌സ് പിടികൂടി. ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പാക്കിസ്ഥാനികള്‍ പിടിയിലാവുന്നത്.