അസുസിന്റെ പുതിയ സ്മാര്‍ട്‌ഫോൺ ‘സെന്‍ഫോണ്‍ വി’ അമേരിക്കയില്‍ അവതരിപ്പിച്ചു
September 17, 2017 1:27 pm

അസുസിന്റെ പുതിയ സ്മാര്‍ട്‌ഫോണായ സെന്‍ഫോണ്‍ വി അമേരിക്കയില്‍ അവതരിപ്പിച്ചു. ഇ കൊമേഴ്‌സ് വെബ്‌സൈറ്റായ വെരിസണിന്റെ എക്സ്ക്ലൂസീവ് ഉൽപന്നമാണ് സെൻഫോൺ വി.