അവിശ്വാസം പാസായി ; വയനാട് കല്‍പറ്റ നഗരസഭാ ഭരണം എല്‍ഡിഎഫ് പിടിച്ചെടുത്തു
March 6, 2018 1:34 pm

കല്‍പറ്റ : വയനാട് കല്‍പറ്റ നഗരസഭാ ഭരണം എല്‍ഡിഎഫ് പിടിച്ചെടുത്തു. ചെയര്‍പേഴ്‌സനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായതോടെയാണ് കല്‍പ്പറ്റ നഗരസഭാ