സ്‌കൂള്‍ കായിക മേള ഇന്ന് സമാപിക്കും; അവസാന ദിനം 27 ഇനങ്ങളില്‍ ഫൈനല്‍
October 28, 2018 7:23 am

തിരുവനന്തപുരം: രണ്ടു മീറ്റ് റെക്കോര്‍ഡുകളാണ് കൗമാര കായിക വേദിയില്‍ ഇന്നലെ പിറന്നത്. സ്‌കൂള്‍ കായിക മേള അവസാന ദിനത്തിലേക്ക് കടക്കുമ്‌ബോള്‍