നോക്കിയ എക്‌സ് 7 സ്മാര്‍ട്‌ഫോണ്‍ ചൈനയില്‍ അവതരിപ്പിച്ചു
October 17, 2018 6:46 pm

നോക്കിയ എക്‌സ് 7 സ്മാര്‍ട്‌ഫോണ്‍ ചൈനയില്‍ അവതരിപ്പിച്ചു. 18:7:9 ആസ്‌പെക്ട് റേഷ്യോയില്‍ 6.18 ഇഞ്ച് എഫ്എച്ച്ഡി എച്ച്ഡിആര്‍ ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്.