High court അന്വേഷണം രാഷ്ട്രീയക്കാരെയും പത്രക്കാരെയും തൃപ്തിപ്പെടുത്താനാകരുത്;വിജിലന്‍സിനോട് കോടതി
May 23, 2017 1:35 pm

കൊച്ചി: വിജിലന്‍സിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. അന്വേഷണം രാഷ്ട്രീയക്കാരെയും പത്രക്കാരെയും തൃപ്തിപ്പെടുത്താനാകരുതെന്ന് കോടതി ആരാഞ്ഞു. മുന്‍ മന്ത്രി ഇ.പി. ജയരാജനെതിരായ ബന്ധുനിയമന