കാലവർഷം ഇന്നെത്തും; നാലു ജില്ലകളിൽ റെഡ് അലർട്ട്
June 8, 2019 9:34 am

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശനിയാഴ്ചയോടെ എത്തുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാൽ 9, 10, 11 തീയതികളിൽ വിവിധ