supriya ഏഴ് വര്‍ഷമായെന്ന് തോന്നുന്നില്ല; വിവാഹവാര്‍ഷികത്തില്‍ പൃഥ്വിരാജ്‌
April 26, 2018 11:00 am

പൃഥ്വിരാജിന്റെയും സുപ്രിയയുടെയും വിവാഹ വാര്‍ഷിക ദിനമായിരുന്നു ഇന്നലെ. ബിബിസി ഇന്ത്യയിലെ റിപ്പോര്‍ട്ടറായ സുപ്രിയ മേനോനും പൃഥ്വിരാജുംവിവാഹിതരായത് 2011 ഏപ്രില്‍ 25നായിരുന്നു.