deadbody പൊലീസ് മർദനമേറ്റ് മുസാഫര്‍പൂറില്‍ അറുപതുവയസുകാരൻ കൊല്ലപ്പെട്ടു
October 16, 2017 5:58 pm

മുസാഫര്‍പൂര്‍ : മുസാഫര്‍പൂറില്‍ പൊലീസ് മർദനമേറ്റ് അറുപതുവയസുകാരൻ കൊല്ലപ്പെട്ടു . കാന്ത് ലാല്‍ മഹ്‌ട്ടോ എന്നയാളാണ് പൊലീസ് ആക്രമത്തില്‍ കൊല്ലപ്പെട്ടത്.