ഉത്തര്‍പ്രദേശില്‍ മദ്യപിച്ചെത്തിയ രണ്ടുപേര്‍ പൊലീസ് കോണ്‍സ്റ്റബിളിനെ മര്‍ദ്ദിച്ചു
August 31, 2017 6:40 pm

സംഭല്‍: ബൈക്കില്‍ മദ്യപിച്ചെത്തിയ രണ്ടുപേര്‍ പൊലീസ് കോണ്‍സ്റ്റബിളിനെ നടുറോഡിലിട്ട് മര്‍ദ്ദിച്ചു. ഉത്തര്‍പ്രദേശിലെ സംഭലില്‍ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. അപകടമുണ്ടാക്കുംവിധം