നാടക-സിനിമാ രംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്ന നടന്‍ കെ.ടി.സി. അബ്‌ദുള്ള അന്തരിച്ചു
November 17, 2018 10:13 pm

കോഴിക്കോട്: നടന്‍ കെ.ടി.സി. അബ്ദുള്ള (82) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യ സ്ഥിതി മോശമായതോടെ കഴിഞ്ഞ ഒരാഴ്‌ചയായി